¡Sorpréndeme!

ശ്രേയസ് അയ്യർ തകര്‍ത്ത റെക്കോര്‍ഡുകള്‍ | Oneindia Malayalam

2019-02-22 884 Dailymotion

3 Indian records broken by Shreyas Iyer in one T20 innings
ഒരൊറ്റ ഇന്നിങ്‌സ് കൊണ്ടു തന്നെ ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരമായി മാറിയിരിക്കുകയാണ് ശ്രേയസ് അയ്യര്‍. മുംബൈക്കു വേണ്ടി 147 റണ്‍സാണ് ശ്രേയസ് വാരിക്കൂട്ടിയത്. വെറും 55 പന്തിലായിരുന്നു 24 കാരന്‍ ഇത്രയും റണ്‍സ് വാരിക്കൂട്ടിയത്.ഈ പ്രകടനത്തോടെ പല റെക്കോര്‍ഡും ശ്രേയസ് കടപുഴക്കുകയും ചെയ്തു. താരം പഴങ്കഥയാക്കിയ പ്രധാനപ്പെട്ട റെക്കോര്‍ഡുകള്‍ എന്താക്കെയെന്നു നോക്കാം.